ബിസിനസ്സിലെ സുവർണതലങ്ങൾ തേടി ശ്വേത വിധിവൈപരീത്യത്തെ മറികടന്ന് ശുഭാപ്തിവിശ്വാസത്തോടെ ജീവിതത്തെ നോക്കിക്കാണുന്നവർ നിരവധിയാണ്. പക്ഷെ അസാധാരണമായ അർപ്പണമനോഭാവവും ,മനക്കരുത്തും ഇതിനാവശ്യമാണ്.വിശാഖപട്ടണം സ്വദേശികളായ വരലക്ഷ്മി ലിംഗമൂർത്തി ദമ്പതികളുടെ മകളായ  ശ്വേത എന്ന പെൺകുട്ടി ത്രിപ്പൂണിത്തുറയിലെ സ്കൈലൈൻ ഫ്ലാ‍റ്റിലിരുന്ന് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കയാണ്. ഏവരും നിസ്സഹായതയുടെ ഒരു രൂപമാണ് ഈ പെൺകുട്ടിയിൽ കാണുന്നതെങ്കിൽ അവൾക്കതല്ല ആവശ്യം.ധീരതയോടെ വിജയം കൊയ്യാനാണ് അവൾ ആഗ്രഹിക്കുന്നത്. ബ്ലൂ ബേബിയായി ജനിച്ച് മരിച്ചു വെന്ന് ഡാക്ടർമാർ ആദ്യം  വിധിയെഴുതി. അല്പ സമയത്തിനകം ജീവിക്കുന്നു … Continue reading

monument

കേരളപ്പഴമയുടെ സാ‍ഹിത്യച്ചെപ്പുമായി അപ്പൻ തമ്പുരാൻ മ്യൂസിയം ‘മുഹൂർത്തം ജ്വലിതം ശ്രേയം’[ഒരു നിമിഷമാണെങ്കിലും ജ്വലിക്കണം‘]എന്ന വിവേകാനന്ദവചസ്സുകൾ സാർഥകമാക്കിയ മഹാനുഭാവനായിരുന്നു മലയാളസാഹിത്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ശ്രീ രാമവർമ്മ അപ്പൻ തമ്പുരാൻ.മൂല്യങ്ങളോടും,ആദർശങ്ങളോടുമുള്ള പ്രതിബദ്ധത ,സൂക്ഷ്മനിരീക്ഷണപാടവം,സേവനതല്പരത,കലാചാതുര്യം,കർമചാതുര്യം എന്നിവ അദ്ദേഹത്തിന്റെ ഓരോ പ്രവർത്തിയിലും പ്രകടമായിരുന്നു. ‘അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും’ അതെ അപ്പൻ തമ്പുരാൻ ജീവിച്ചത് ആതുരർക്കു വേണ്ടിയാണ്.ധർമചികിത്സക്കുവേണ്ടിയുള്ള ആയുർവേദസമാജം, ത്രിശ്ശിവപേരൂരിലെ സീതാറാം വീവിങ്ങ് ആന്റ് സ്പിന്നിങ്ങ് മിൽ.വിവേകോദയം സ്കൂൾ,മംഗളോദയം കമ്പനി ,പുറനാട്ടുകര ശ്രീരാമക്രിഷ്ണാശ്രമം, ഇവക്കു പുറകിലെല്ലാം തിരുമേനിയുടെ കരങ്ങളാണ്. ശ്രീ അപ്പൻ … Continue reading

capsicum delite

indriedients Small capsicum pieces 1 cup Tur dal   1/2 cup Grated coconut 2 table spoon Jeera     1/2 teaspoon Small pieces of big onion  1/2 cup Green chilly pieces  1 tablespoon Garlic pieces  1/2 teaspoon mustard seeds  1/2 teaspoon Urad dal  1/2 teaspoon Turmeric powder as required Salt as required Vegitable oil   … Continue reading