ആദൗദേവകിദേവി ഗർഭജനനം ,ഗൊപീഗൃഹേ വർധനം 
മായാപൂജിത ജീവിതാപഹരണം ഗൊവർധനോദ്ധാരണം
കംസഛെദന കൌരവാദിഹനനം കുന്തീസുതാപാലനം 
ഹ്യേതത് ഭാഗവതം പുരാണകഥിതം 
ശ്രീകൃഷ്ണലീലാമൃതം  .
അരുന്തുതം ,സൗന്ദര്യസത്ത  ഓം നമോ ഭഗവതേ വാസുദേവായ 
ഏകശ്ലോക ഭാഗവതം 
സംഗീതസരസ്സിലെ സ്വ്ർണമരാളം ,മധുര വിഷാദങ്ങൾ  
 
അലയാഴിയുടെ മന്ദ്രഗംഭീരനാദം ,അഭൗമമായ ആത്മീയ സൌന്ദര്യം
 
 ആഗോളീകൃതജീവിതസംസ്കാരം പിന്തള്ളിയ കേരളിയത ,ആഴിപോലെ അനന്തമായ ജീവിതം,സമഷ്ടിയുടെ നന്മ ,അവ്യക്തമായ പുകയറ 
 
,ഐഹികമായ കെട്ടുപാടുകൾ ,ഉള്ളിലെ വെളിച്ചം മങ്ങാതെ സൂക്ഷിക്കുമ്പൊൾ അവന്റെ ബോധം ദേവേന്ദ്രന് സമം.,ആലസ്യമാകുന്ന പാന്പ് 
പ്രകൃതിയടെ മായാവൈഭവം ,അജ്ഞതയുടെ അന്ധകാരം 
മഹനീയ ജീവിതപന്ജിക ,വ്യതിരിക്തഗരിമ ,
ഒരിക്കൽ മാത്രം വന്ന് അനിശ്ചിതകാലം താമസിച്ചു മടങ്ങേണ്ട ഭൂമി എന്ന വാടകവീട് 

Leave a comment